ഗര്‍ഭകാലവും ലൈംഗികബന്ധവും - SEX DURING PREGNANCY

ഗര്‍ഭകാലത്തെ ലൈഗികബന്ധത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റു കുഴപ്പങ്ങളൊന്നിമില്ലെങ്കില്‍ ഗര്‍ഭ-കാലത്ത് 9-ാം മാസം വരെ സെക്‌സ് ആകാം. പക്ഷേ താഴെ പറയുന്ന കൂട്ടര്‍ ഗര്‍ഭകാലത്തു ലൈംഗികബന്ധം  ഒഴിവാക്കണം.
*ഇതിനു മുമ്പ് മാസം തികായാതെ കുഞ്ഞുങ്ങളെ പ്രസവിച്ചവര്‍
*ഡൈലേറ്റഡ് സെര്‍വിക്‌സ് ഉള്ളവര്‍ *ഒന്നര കി.ഗ്രാമില്‍ കുറഞ്ഞ വെയ്റ്റുള്ള ഭ്രൂണത്തെ വഹിക്കുന്നവര്‍ *ഇതിനു മുമ്പ് ഗര്‍ഭംഅലസിയവര്‍
പൊസിഷന്റെ കാര്യം പറഞ്ഞാല്‍ പ്രധാനമായു ശ്രദ്ധിക്കേണ്ട് ഇതാണ് :പുരുഷന്റെ ഭാരം സ്ത്രീയുടെ വയറ്റിലേക്കു വര രുത്.ചെരിഞ്ഞു കിടന്നു ബന്ധപ്പെടാം.ഭാര്യ മെത്തയില്‍ മുട്ടുകുത്തി നിന്നും ഭര്‍ത്താവ് പുറകില്‍ കൂടി പ്രവേശിക്കുന്ന പൊസിഷനും ആകാം.ഇനി ഭാര്യ മെത്തയ്ക്കു കുറുകെ കിടന്നുകൊണ്ടും ഭര്‍ത്താവ് കട്ടിനിന്റെ അരികെ നിന്നുംകൊണ്ടുമാകാം.ഭാര്യ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കണം(രണ്ടു പേരും ഒരു കസേരയില്‍ ഇരിക്കണം.)ബന്ധത്തില്‍ ഏര്‍പ്പെടാം.പക്ഷേ എല്ലാറ്റിനും പ്രത്യേകം ശ്രദ്ധിക്കണം.


SEX DURING PREGNANCY-Sex is typically safe during all stages of a normal pregnancy unless yourOBGYN tells you otherwise. Of course you may not always be in the mood for sex. You and your partner should keep the lines of communication open and talk about ways to satisfy your needs for intimacy.
According to Hitched Magazine, “sex keeps mommy and daddy emotionally and physically connected, as you both experience the joys, doubts, and fears that pregnancy brings.”
Try cuddlingkissing or showering together to get the heat going. Communicate with each other about what feels best during intercourse; and remember that oral sex is always an option, if intercourse becomes painful or complicated during the late stages.

No comments:

Post a Comment

Popular Posts